കൊടുവള്ളി സ്‌കൂളിലെ റാഗിങ്; രണ്ട് വിദ്യാര്‍ത്ഥികളെ കൂടി സസ്‌പെന്‍ഡ് ചെയ്തു

ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഘര്‍ഷമുണ്ടായത്. നാല് വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. പ്ലസ് ടു-പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടുകയായിരുന്നു

New Update
kerala police1

കോഴിക്കോട്: കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ്ങുമായി ബന്ധപ്പെട്ടു ണ്ട് വിദ്യാര്‍ത്ഥികളെ കൂടി സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം 5 പേരെ സസ്പെൻഡ് ചെയ്തിരുന്നു. പരിക്കേറ്റ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു.

Advertisment

ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഘര്‍ഷമുണ്ടായത്. നാല് വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. പ്ലസ് ടു-പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടുകയായിരുന്നു. റാഗിങിനെതിരെ പരാതി നല്‍കിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. വിദ്യാര്‍ത്ഥികളുടെ കൈ വടി കൊണ്ട് തല്ലിയൊടിച്ചെന്നാണ് റിപ്പോര്‍ട്ട്.

Advertisment