കോഴിക്കോട് വീടിന്‍റെ ടെറസില്‍ നിന്നും തെന്നി വീണ് ഗൃഹനാഥന്‍ മരിച്ചു

കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ്  സംഭവം നടന്നത്. വീടിന്‍റെ ടെറസില്‍ നിന്നും തെന്നി വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
samad paruthipara

കോഴിക്കോട്: വീടിന്‍റെ ടെറസില്‍ നിന്നും വീണ് ഗൃഹനാഥന്‍ മരിച്ചു. കോഴിക്കോട് രാമനാട്ടുകര പരുത്തിപ്പാറ സ്വദേശി സമദ് (56) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ്  സംഭവം നടന്നത്. വീടിന്‍റെ ടെറസില്‍ നിന്നും തെന്നി വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Advertisment

Advertisment