വര്‍ക്ക്‌ ഷോപ്പില്‍ ജോലിക്കിടെ ഷോക്കേറ്റു; കോഴിക്കോട് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

കുറ്റ്യാടിയിൽ അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചു. . ജാര്‍ഖണ്ഡ് സ്വദേശി ശിഹാബുദ്ദീൻ അന്‍സാരി ആണ് മരിച്ചത്

New Update
do not

കോഴിക്കോട്: കുറ്റ്യാടിയിൽ അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചു. . ജാര്‍ഖണ്ഡ് സ്വദേശി ശിഹാബുദ്ദീൻ അന്‍സാരി (18) ആണ് മരിച്ചത്. കുറ്റ്യാടി ടൗണിലെ മോട്ടോര്‍ സൈക്കില്‍ വര്‍ക്ക്‌ ഷോപ്പില്‍ ജോലിക്കിടെ ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Advertisment
Advertisment