New Update
/sathyam/media/media_files/mf3unkDt2os5BbeDf4jK.jpg)
കോഴിക്കോട് തിരുവമ്പാടി പുന്നക്കൽ പൊന്നക്കായത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുന്നക്കൽ പൊന്നക്കായം സ്വദേശി എബിൻ സണ്ണിയാണ് മരിച്ചത്.
Advertisment
പൊന്നക്കായം അമ്പലത്തിന് അടുത്ത് റോഡരികിലെ റബർ തോട്ടത്തിലെ കാനയിലാണ് ഇന്ന് രാവിലെ 10:15 ഓടെ റബർ വെട്ടാൻ വന്ന ആൾ മൃതദേഹം കണ്ടത്. തിരുവമ്പാടി പോലീസ് സ്ഥലത്ത് എത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us