റോഡരികിൽ തെന്നിവീണ സ്കൂട്ടർ ലോറിക്കടിയിൽപെട്ടു; താമരശ്ശേരിയില്‍ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

റോഡരികിൽ തെന്നിവീണ സ്കൂട്ടര്‍ ലോറിക്കടിയില്‍പെട്ടാണ് അപകടം. ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു അപകടം.

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
1 accident

താമരശേരി: താമരശ്ശേരിയില്‍ നടന്ന വാഹനാപകടത്തിൽ യുവാവ് മരിച്ചു. കൂരാച്ചുണ്ട് പടിഞ്ഞാറ്റിടത്തില്‍ ജീവന്‍ (20) ആണ് മരിച്ചത്.  കൂടെയുണ്ടായിരുന്ന സുഹൃത്ത് കരിയാത്തുംപാറ അലയമ്പറ ആദർശ് (22) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

Advertisment

റോഡരികിൽ തെന്നിവീണ സ്കൂട്ടര്‍ ലോറിക്കടിയില്‍പെട്ടാണ് അപകടം. ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു അപകടം.  

Advertisment