New Update
/sathyam/media/media_files/V3MzyITwDcqpyjPObCDC.jpg)
പൊന്നാനി: അന്തരിച്ച സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പൊന്നാനിയിൽ മൗനജാഥയും അനുശോചന യോഗവും നടന്നു. കുണ്ടുകടവ് ജംക്ഷനിൽ ചേർന്ന പൊതുയോഗത്തിൽ വിവിധ സംഘടനാ പ്രതിനിധികൾ സംബന്ധിച്ചു.
Advertisment
എൻ നന്ദകുമാർ എം എൽ എ, പി ടി അജയ് മോഹൻ, അജിത് കൊളാടി, അഡ്വ: പി.കെ. ഖലീമുദ്ധീൻ, ടി കെ അഷറഫ്, സി പി മുഹമ്മത് കുഞ്ഞി, ചക്കൂത്ത് രവീന്ദ്രൻ, യൂ മുനീബ്, ഒ ഒ ഷംശു, ഇ നാസർ, സി പി ഐ ഏരിയാ സെക്രട്ടറി പി രാജൻ, ഏ കെ ജബ്ബാർ എന്നിവർ അന്തരിച്ച നേതാവിനെ അനുസ്മരിച്ച് സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us