/sathyam/media/media_files/2025/12/01/arrest-2025-12-01-21-59-05.jpg)
തി​രു​വ​ന​ന്ത​പു​രം: വ​നി​താ സ്ഥാ​നാ​ർ​ഥി​ക്കും ഭ​ർ​ത്താ​വി​നും മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ മൂ​ന്നു യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ക​ഠി​നം​കു​ളം പ​ഞ്ചാ​യ​ത്ത് പു​തു​കു​റി​ച്ചി വാ​ർ​ഡി​ൽ നി​ന്ന് മ​ത്സ​രി​ക്കു​ന്ന എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​യ്ഞ്ച​ലി​നും ഭ​ർ​ത്താ​വി​നു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​ർ​ദ​ന​മേ​റ്റ​ത്.
സം​ഭ​വ​ത്തി​ൽ ക​ഠി​നം​കു​ളം സ്വ​ദേ​ശി​ക​ളാ​യ ആ​ദി​കേ​ശ​വ്, സ​ന്ദീ​പ്, ഹ​രീ​ഷ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്.
ഞാ​യ​റാ​ഴ്​ച രാ​ത്രി ഒ​മ്പ​തി​ന് വീ​ടി​നു മു​ന്നി​ൽ നാ​ലം​ഗ സം​ഘം ബ​ഹ​ളം വ​ച്ച​ത് ചോ​ദ്യം ചെ​യ്ത​താ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ എ​യ്ഞ്ച​ലും ഭ​ർ​ത്താ​വും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.
സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ കു​
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us