മകനോടൊപ്പം യാത്ര ചെയ്യുന്നതിനിടെ ബൈക്കിൽ നിന്നും വീണ് യുവതി മരിച്ചു

തിരൂർ കൂട്ടായിയില്‍ ആശാൻപടി എന്ന സ്ഥലത്താണ് വ്യാഴാഴ്ച ഉച്ചയോടെ അപകടമുണ്ടായത്.

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
accident

മലപ്പുറം: മകനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ യുവതിക്ക് ദാരുണാന്ത്യം. മുന്നിൽ പോകുന്ന വാഹനത്തിൽ ഇടിക്കാതിരിക്കാനായി ബ്രേക്കിട്ടപ്പോള്‍ റോഡിലേക്ക് വീണാണ് യുവതിക്ക് ജീവൻ നഷ്ടമായത്. 

Advertisment

 വ്യാഴാഴ്ച ഉച്ചയോടെ അപകടമുണ്ടായതിരൂർ കൂട്ടായിയില്‍ ആശാൻപടി എന്ന സ്ഥലത്താണ്ത്. പടിഞ്ഞാറേക്കര സ്വദേശി സാബിറ (38) യാണ് മരിച്ചത്. 

തലക്ക് ഗുരുതര പരിക്കേറ്റ സാബിറയെ ഉടൻതന്നെ കോഴിക്കോട്  മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Advertisment