സാരസ പൂഅഴക്എത്തിയ നാൾ....സി ബി എസി സംസ്ഥാന കലോൽസവത്തിന് നിറഞ്ഞ വേദിയിൽ ഒപ്പന മത്സരം; മൗണ്ട് സീന വിജയിച്ചു

New Update
94cf15ef-e304-41aa-90a4-a6bdd7b803cf

മരങ്ങാട്ടുപിള്ളി:  സി ബി എസി സംസ്ഥാന കലോൽസവം മൂന്ന്നാൾ പിന്നിട്ടുമ്പോൾ ഓരോ വിഭാഗ അവതരണത്തിലും വിദ്യാർത്ഥികൾ മികവ് പുലർത്തുന്നു കഴിഞ്ഞ ദിവസം നടന്ന ഒപ്പന മത്സരം തിരുവാൻ രാവേറെ ആയിട്ടും കാണികൾക്ക് ഒട്ടും കുറവ് ഉണ്ടായില്ല കുട്ടികൾക്കും രക്ഷിതാക്കൾക്കുമൊപ്പം തദേശവാസികൾ കൂടി ഒപ്പന ആസ്വദിക്കുവാൻ എത്തി. 

Advertisment

3140da67-79db-4250-a5dc-c0cca4e9662b

വേദിയിൽ സാരസ പൂഅഴക്എത്തിയ നാൾ എന്ന് തുടങ്ങുന്ന ഗാന ത്തോടെപ്പം പാലക്കാട് പത്തരിപ്പാല മൗണ്ട് സിന പബ്ലിക്ക് സ്ക്കൂളിലെ 10 പേർ അടങ്ങുന്ന ടീം വേദിയിൽ നിറഞ്ഞാടി ഒന്നാം സ്ഥാനം കരസ്തമാക്കി സ്കൂളിലെ കീർത്തന ' അനാമിക ' റിദ ' അശാലിന 'അഫ്‌ല നഫ്‌ല '' ആദിയ ' ഹയാ ' ഹന്ന 'സയാലി എന്നീ കുട്ടികൾ ആണ് ഒപ്പന അവതരിപ്പിച്ചത് ' സ്ക്കൂളിലെ തന്നെ അക്ഷറഫ് മാഷിൻ്റെ ശിഷണത്തിൽ ആണ് കുട്ടികൾ ഒപ്പന പഠിക്കുന്നത്.

Advertisment