മലപ്പുറം എടപ്പാൾ കാലടി ഗ്രാമപഞ്ചായത്തിലെ അക്കൗണ്ടന്റായ പെരുമ്പറമ്പ് വാരിയത്ത് പറമ്പിൽ ബിന്ദു നിര്യാതയായി

New Update
BINDU EDAPPAL

മലപ്പുറം : എടപ്പാൾ  കാലടി ഗ്രാമപഞ്ചായത്തിലെ അക്കൗണ്ടന്റായ പെരുമ്പറമ്പ് വാരിയത്ത് പറമ്പിൽ ബിന്ദു (53) അന്തരിച്ചു. അച്ഛൻ: കരുണാകരൻ നായർ, അമ്മ: കാർത്ത്യായിനി അമ്മ.

Advertisment

ഭർത്താവ്: വിനോദ്, മക്കൾ: വിഷ്ണുമായ, ലക്ഷ്മി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഉണിക്കര വളപ്പിൽ വീട്ടുവളപ്പിൽ.

Advertisment