റിട്ട. ഹെഡ്മിസ്ട്രസ് ആലപ്പുഴ തോണ്ടൻകുളങ്ങര രോഹിണിയിൽ കെ.വി മോഹനാമ്മ (82) നിര്യാതയായി

New Update
K.V. Mohanamma

ആലപ്പുഴ: ആലപ്പുഴ തോണ്ടൻകുളങ്ങര രോഹിണിയിൽ പരേതനായ ജി. കൃഷ്ണൻ നായരുടെ ഭാര്യ കെ.വി മോഹനാമ്മ - 82 (റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി.
സംസ്കാരം നടത്തി. മക്കൾ: അനിത, അരുണ, ആനന്ദ് ബാബു. മരുമക്കൾ: ശശികുമാർ, ശങ്കർജി, കല.

Advertisment
Advertisment