New Update
/sathyam/media/media_files/2025/11/14/arabic-padyam-2025-11-14-22-11-19.jpg)
മരങ്ങാട്ടുപിള്ളി: ലേബർ ഇന്ത്യാ സ്ക്കൂൾ ക്യാമ്പസിൽ നടക്കുന്ന സി ബി എ സി സംസ്ഥാന കലോൽസവത്തിൽ അറബിക് പദ്യപാരായണത്തിൽ കാറ്റഗറി 4 ലും കറ്റഗറി 2 ലും ഒന്നാം സ്ഥാനം നേടി സഹോദരിമാർ തൃശൂർ ചിറ്റിലപ്പിള്ളി ഐ ഇ എസ് സ്ക്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി റിഥാ അബ്ദുൾ കരിമും സഹോദരി ഏഴാം ക്ലാസുകാരി സമീഹ അബ്ദുൾ കരിം എന്നിവരാണ് ഒന്നാം സ്ഥാനക്കാർ ' കെ പി സെയിദ് ബാബു റഷീദ ബാബു ദമ്പതികളുടെ മക്കൾ ആണ് ഇരുവരും സ്ക്കൂളിലെ തന്നെ അദ്യാപകർ ആണ് കുട്ടികളെ പദ്യപാരായണം അഭ്യസിപ്പിക്കുന്നത്
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us