Advertisment

രാജ്യവ്യാപക ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന് സൂചന, പുനെയില്‍ മൂന്ന് മരണം, മഹാരാഷ്ട്രയില്‍ മരണം 55 ആയി 

New Update

ഡല്‍ഹി : രാജ്യവ്യാപക ലോക്ക് ഡൗൺ നീട്ടിയേക്കാൻ സാധ്യത. പല സംസ്ഥാന സർക്കാരുകളും ഇക്കാര്യം ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് കേന്ദ്രം ലോക്ക് ഡൗൺ നീട്ടുന്നത് പരിഗണിക്കുന്നത്. വിഷയം പരിഗണനയിലെന്ന് സർക്കാർ വൃത്തങ്ങള്‍ വ്യക്തമാക്കി.

publive-image

അതെസമയം , പൂനെയിൽ മൂന്ന് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ പൂനെയിൽ മാത്രം മരണം 8 ആയി. മഹാരാഷ്ട്രയിൽ ആകെ 55 മരണമായി.

Advertisment