Advertisment

സംസ്ഥാനത്ത് ഞായറാഴ്ച്ചകളില്‍ ഇനി മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഉണ്ടായിരിക്കില്ല; കണ്ടെയ്ന്‍മെന്റ് സോണുകളിലും തീവ്രബാധിത മേഖലകളിലുമുള്ള ജാഗ്രതാ നിര്‍ദേശങ്ങളില്‍ മാറ്റമില്ല

New Update

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച്ചകളില്‍ ഇനി മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഉണ്ടായിരിക്കില്ല. അതെസമയം കണ്ടെയ്ന്‍മെന്റ് സോണുകളിലും തീവ്രബാധിത മേഖലകളിലുമുള്ള ജാഗ്രതാ നിര്‍ദേശങ്ങളില്‍ മാറ്റമില്ലാതെ തന്നെ തുടരുകയും ചെയ്യും. ഈ പ്രദേശങ്ങളിലെ നിയന്ത്രണങ്ങളില്‍ വിട്ടുവീഴ്ച്ചയുണ്ടായിരിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

publive-image

സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കണം. ഇത് സംബന്ധിച്ച് ഉടന്‍ ഉത്തരവിറക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

latest news covid 19 lock down corona virus all news lock down sunday
Advertisment