Advertisment

രാജ്യത്ത് 59 സീറ്റിലേക്ക് നാളെ വിധിയെഴുത്ത്

New Update

publive-image

ന്യൂഡല്‍ഹി: രാജ്യത്ത് നാളെ 59 സീറ്റിലേക്ക് വിധിയെഴുത്ത് നടക്കും. ഉത്തര്‍പ്രദേശും പശ്ചിമ ബംഗാളും ഉള്‍പ്പെടെ ഏഴു സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണപ്രദേശത്തുമാണു വോട്ടെടുപ്പു നടക്കുന്നത്.

കള്ളവോട്ട് നടന്ന പശ്ചാത്തലത്തില്‍ കേരളത്തിലെ ഏഴ് റീപോളിങ് ബൂത്തുകളിലും നാളെ വോട്ടെടുപ്പ് നടക്കും.

Advertisment