Advertisment

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ രണ്ട് വനിത പോലീസ് ഉദ്യാഗസ്ഥരെ എലി കടിച്ചു

author-image
admin
New Update

വെള്ളനാട്: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ രണ്ട് വനിത പോലീസ് ഉദ്യാഗസ്ഥരെ എലി കടിച്ചു. വെള്ളനാട് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥര്‍ക്കാര്‍ എലിയുടെ കടിയേറ്റത്.

publive-image

വോട്ടിംഗിന്റെ തലേദിവസമായ തിങ്കളാഴ്ച രാത്രി സ്‌കൂളിലെ സ്റ്റാഫ് റൂമില്‍ കിടക്കുന്നതിനിടയില്‍ ഇവരുടെ കൈയ്യില്‍ എലി കടിക്കുകയായിരുന്നു. കടിയേറ്റ ഇരുവരുടെ കൈയ്യില്‍ നിന്നും രക്തം വന്നു. ഇരുവരും വെള്ളനാട് ആശുപത്രിയില്‍ ചികിത്സ തേടി.

Advertisment