Advertisment

തോമസ് ചാഴികാടന്റെ നാമനിർദേശ പത്രിക സമർപ്പണം 29 ന്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

കോട്ടയം:  യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ 29 ന് തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കും. നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയിൽ കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫിസിൽ നിന്നും പ്രവർത്തകർ പ്രകടനമായി കളക്ടറേറ്റിലെത്തി വരണാധികാരിയായ ജില്ലാ കളക്ടർക്ക് നാമനിർദേശ പത്രിക സമർപ്പിക്കും.

ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.

Advertisment