Advertisment

'ലോണ്‍ലിനസ്' - പേപ്പര്‍ ബോട്ട് പ്രൊഡക്ഷന്‍സിന്‍റെ ഹൃദയസ്പര്‍ശിയായ ഒരു ഹ്രസ്വചിത്രം…

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഒരു മുറിയിൽ അടയ്ക്കപ്പെട്ട സാധുവായ ഒരു മനുഷ്യന്റെ നിസ്സഹായത… ഒന്നും ചെയ്യാൻ ആവാതെ വേണ്ടപ്പെട്ടവരുടെ തിരസ്‌കരിക്കരണത്തിൽ ഹൃദയം പൊട്ടി വേദനിക്കുന്ന സ്നേഹനിധിയായ ഒരച്ഛൻ്റെ മനോവേദന… ഇതുപോലെ കുടുംമ്പത്തിന് വേണ്ടി കഷ്ടപ്പെട്ട് അവസാനം ഉപേക്ഷിയ്ക്കപ്പപെടുന്ന എത്രയോ മനുഷ്യർ ഉണ്ടാകും. പേപ്പര്‍ ബോട്ട് പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ചിരിക്കുന്ന ലോണ്‍ലിനസിന്‍റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ദീപക് സുഭാഷാണ്.  സോമു മാത്യു അച്ഛന്‍ കഥാപാത്രത്തെ വളരെ തന്‍മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു.

വീഡിയോ കാണാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: ">

 

short film
Advertisment