Advertisment

കണ്ടാല്‍ വസ്ത്രധാരിണി... നോക്കിയാല്‍ പൂര്‍ണ്ണ നഗ്ന ! തരി വസ്ത്രമില്ലാതെ നഗ്നമേനിയില്‍ പെയിന്‍റിംഗ് നടത്തി മാളിലൂടെ കയറി ഇറങ്ങിയ മോഡലിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു !

New Update

publive-image

Advertisment

പൂര്‍ണനഗ്നയായി മാളിലൂടെ കയറി ഇറങ്ങി നടന്ന ലുസിയോട്ടി എന്ന മോഡലിന്റെ ദൃശ്യങ്ങള്‍ വൈറലായി. കണ്ടാല്‍ ഫ്രീക്ക് ലുക്കാണെങ്കിലും തരി വസ്ത്രം ധരിക്കാതെയായിരുന്നു മോഡലിന്റെ നടത്തം .

ബോഡി പെയിന്റിങ് എന്ന വിദ്യയിലൂടെയാണ് മോഡല്‍ ഏവരെയും അദ്ഭുതപ്പെടുത്തിയത്. ഒറ്റനോട്ടത്തില്‍ വസ്ത്രം ധരിച്ചിട്ടില്ലെന്ന തോന്നലുണ്ടാക്കാത്ത വിധം മനോഹരമായിട്ടാണ് മരിയ തന്റെ ശരീരത്തില്‍ പെയിന്റ് പൂശിയത്.

മാളിലൂടെ കറങ്ങിനനടന്ന യുവതിയെ പലരും തിരിച്ചറിഞ്ഞതേയില്ല. എന്നാല്‍ സംശയം തോന്നിയ ചിലരാകട്ടെ തുറിച്ചു നോക്കുകയും ചിലര്‍ ഇതു ശരിക്കും പാന്റ്‌സ് തന്നെയാണോ എന്നു ചോദിക്കുകയും ചെയ്തു.

ടോപ്പിന്റെ സ്ഥാനത്ത് കറുത്ത നിറത്തിലുള്ള പെയിന്റും പാന്റ്‌സിന്റെ സ്ഥാനത്ത് നീലനിറത്തിലുള്ള ജീന്‍സും വരയ്ക്കുകയാണ് ചെയ്തത്. ജെന്‍ എന്ന ബോഡി പെയിന്ററാണ് മനോഹരമായ ഈ ബോഡി പെയിന്റിംഗ് ചെയ്തത്. ജനസമുദ്രത്തിലൂടെ നടന്നാലും മരിയ നഗ്‌നയാണെന്നു തിരിച്ചറിയാത്തവിധം ബ്രില്ല്യന്റ് ആയിരുന്നു പെയിന്റ് വര്‍ക്ക്‌.

മാളിലെ വസ്ത്രശാലകളിലുള്ളവര്‍ക്കു തന്റെ ബോഡി പെയിന്റ് തിരിച്ചറിയാന്‍ കഴിയുമോ എന്നു പരിശോധിക്കുകയായിരുന്നു മരിയയുടെ ലക്ഷ്യം. എന്തായാലും ഈ വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ .

indian cinema
Advertisment