Advertisment

ലൂസിഫർ; കടവുളെപോലെ ലിറിക്കൽ വിഡി‍യോ

author-image
ഫിലിം ഡസ്ക്
New Update

നിറഞ്ഞ കൈയടിയോടെ തിയേറ്ററിൽ പ്രദർശനം തുടരുകയാണ് ലൂസിഫർ. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളിയുടെ ആദ്യത്തെ സ്റ്റണ്ട് രംഗത്തിന് നൽകിയ പശ്ചാത്തല സംഗീതം.

ദീപക് ദേവൊരുക്കിയ ആ തമിഴ്ഗാനത്തിന്‍റെ ലിറിക്കൽ വിഡി‍യോ ഇപ്പോൾ ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. കടവുളെ പോലയെന്ന ഗാനത്തിന്‍റെ വരികളെഴുതിയിരിക്കുന്നത് ലോഗനാണ്. കാർത്തിക്കാണ് പാടിയിരിക്കുന്നത്.

Advertisment