Advertisment

ലൂക്കയിലെ ആ കിടിലന്‍ പ്രൊപ്പോസല്‍ സീന്‍ വൈറലാകുന്നു

author-image
ഫിലിം ഡസ്ക്
Updated On
New Update

ടൊവിനൊ തോമസ് നായകനായി എത്തിയ പുതിയ ചിത്രമാണ് ലൂക്ക. ചിത്രത്തിലെ ഒരു പ്രൊപ്പോസല്‍ സീന്‍ വൈറലാകുകയാണ്.

Advertisment

publive-image

അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഹാനയാണ് നായിക. ചിത്രം ജൂണ്‍ 28-ന് പ്രദര്‍ശനത്തിന് എത്തി. നല്ല പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. സൂരജ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ലിന്റോയും, പ്രിന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Advertisment