Advertisment

ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ അല്‍ ദജീജ് ഔട്ട്‌ലെറ്റില്‍ കേക്ക് മിക്‌സിംഗ് കാര്‍ണിവല്‍ നടത്തി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്‌ : ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ അല്‍ ദജീജ് ഔട്ട്‌ലെറ്റില്‍ കേക്ക് മിക്‌സിംഗ് കാര്‍ണിവല്‍ നടത്തി . ചടങ്ങില്‍ പാചക പ്രേമികളും , ലുലു ഷെഫുകളും, വിദേശത്തു നിന്നും എത്തിയ സെലിബ്രിറ്റി ഷെഫുകളും പങ്കെടുത്തു. കേക്ക് നിര്‍മ്മിക്കുന്നതിനുള്ള ചേരുവകള്‍ വിശിഷ്ടാതിഥികളായി എത്തിയവരടക്കം ചേര്‍ന്നാണ് മിക്‌സ് ചെയ്തത്.

Advertisment

publive-image

പരമ്പരാഗത ക്രിസ്തുമസ് കേക്ക് ഉണ്ടാക്കുന്നതിനുള്ള ഡ്രൈ ഫ്രൂട്ട്‌സ് അടങ്ങിയ ചേരുവകള്‍ തയ്യാറാക്കുന്നതായിരുന്നു കേക്ക് മിക്‌സിംഗ് ചടങ്ങിന്റെ പ്രത്യേകത .

publive-image

വരാനിരിക്കുന്ന അവധിക്കാലം ആഘോഷിക്കാനായി രുചികരമായ ക്രിസ്തുമസ് ,ന്യൂഇയര്‍ കേക്കുകള്‍ ഈ മിക്‌സുകളില്‍ നിന്ന് തയ്യാറാക്കിയെടുക്കും.

publive-image

publive-image

kuwait kuwait latest
Advertisment