Advertisment

ഗ്രഹണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ചില അന്ധവിശ്വാസങ്ങള്‍ !

New Update

ഗ്രഹണവുമായി ബന്ധപ്പെട്ട് ഒട്ടേറെ അന്ധവിശ്വാസങ്ങള്‍ ഇന്നും സജീവമാണ്. ഗര്‍ഭിണികള്‍ ചന്ദ്രഗ്രഹണം വീക്ഷിച്ചാല്‍ കുട്ടികള്‍ക്ക് വൈകല്ല്യം ഉണ്ടാകുമെന്നുള്ള വിശ്വാസം ശാസ്ത്രീയ അടിത്തറ ഇല്ലാത്തതും അന്ധവിശ്വാസവുമാണ്.

Advertisment

publive-image

ഗര്‍ഭിണികള്‍ അടക്കം ആര്‍ക്കും ചന്ദ്രഗ്രഹണം നഗ്നനേത്രംകൊണ്ട് വീക്ഷിക്കാവുന്നതാണ്. ഈ സമയത്ത് ഭക്ഷണം കഴിയ്ക്കുന്നതിനും മറ്റും നിയന്ത്രണങ്ങള്‍ ഉണ്ട്.

ജ്യോതിഷികളും മറ്റും ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ നിഗമനങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ ഇതിനൊന്നും ശാസ്ത്രീയമായി ഒരു അടിത്തറയും ഇല്ലെന്ന് തെളിയിക്കപ്പെട്ടതാണ്.

lunar elipse lunar elipse latest
Advertisment