Advertisment

കൊറോണ പ്രതിരോധ പ്രവർത്തനം : 25 കോടി രൂപ സംഭാവന നൽകി എം എ യൂസഫലി 

New Update
ദുബായ്: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള പ്രധാനമന്ത്രി കെയേഴ്സ് ഫണ്ടിലേക്ക് വ്യവസായി എം.എ. യൂസഫലി 25 കോടി രൂപ സംഭാവന ചെയ്തു.ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
publive-image
നേരത്തെ കേരള സർക്കാരിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് യൂസഫലി പത്തുകോടി രൂപ സംഭാവന നൽകിയിരുന്നു.
corona china corona bollywood actor corona
Advertisment