Advertisment

'എന്റെ വോട്ടും ഇക്കുറി അയ്യപ്പന് വേണ്ടി’; പ്രചരിക്കുന്ന വ്യാജ വാർത്തയെന്ന് എം ജയചന്ദ്രൻ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

‘എന്റെ വോട്ടും ഇക്കുറി അയ്യപ്പന് വേണ്ടി’ എന്ന വാചകത്തോടെ സോഷ്യൽ മീഡിയയിൽ തന്റെ ഫോട്ടോ വെച്ച് നടക്കുന്ന പ്രചാരണങ്ങൾ വ്യാജമാണെന്ന് സംഗീത സംവിധായകൻ എം.ജയചന്ദ്രൻ.

താൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമല്ലെന്നും തന്റെ മതം സംഗീതമാണെന്നും അദ്ദേഹം പറഞ്ഞു. താൻ അയ്യപ്പ സ്വാമി ഭക്തനാണ് 35 വർഷമായി ശബരിമലയിൽ പോകുന്നയാളാണ് താൻ. അയ്യപ്പസ്വാമിയുടെ ഭക്തനാണ്. താൻ വിശ്വസിക്കുന്നത് ‘തത്വമസി’യിലാണെന്നും ജയചന്ദ്രൻ വ്യക്തമാക്കി.

https://www.facebook.com/mjayachandran.official/posts/1111057479097289

Advertisment