Advertisment

മന്ത്രി എം എം മണി ജനങ്ങളോട് മാപ്പ് പറയണം - യു ഡി എഫ്

New Update

തൊടുപുഴ :പ്രളയത്തപ്പറ്റിയും, പ്രളയത്തില്‍ മരണമടഞ്ഞവരെപ്പറ്റിയും, ഇടുക്കി ഡാം തുറതിനെ സംബന്ധിച്ചും, പത്രക്കാരെ കുറിച്ചും വൈദ്യുതി മന്ത്രി എം എം മണി നടത്തിയ പരാമര്‍ശങ്ങള്‍ അദ്ദേഹം വഹിക്കു സ്ഥാനത്തിനു ത െഅപമാനമാണെ് യു ഡി എഫ് ജില്ലാ ഏകോപന സമിതി ചെയര്‍മാന്‍ അഡ്വ. എസ് അശോകനും കവീനര്‍ അഡ്വ. അലക്‌സ് കോഴിമലയും പ്രസ്താവിച്ചു.

Advertisment

പ്രളയത്തില്‍ പൊലിഞ്ഞു പോയ മനുഷ്യജീവനുകളോട് യാതൊരു ആദരവുമില്ലാത്ത പരാമര്‍ശങ്ങളാണ് മന്ത്രി നടത്തിയത്. ജീവന്‍ പണയം വച്ചും പ്രകൃതി ദുരന്തവും, പ്രളയവുമെല്ലാം സമയാ സമയം റിപ്പോര്‍'് ചെയ്ത് ജനങ്ങളെ ജാഗരൂകരാക്കിയ പത്രപ്രവര്‍ത്തകരുടെ വിലപ്പെ' സേവനത്തെ അവഹേളിച്ചത് ന്യായീകരിക്കാനാവില്ല.

publive-image

620 കോടി രൂപയുടെ വൈദ്യുതി ഉത്പാദിപ്പിക്കുവാനുള്ള ജലം തുറു വി'ു എാണ് വൈദ്യുതി ബോര്‍ഡിന്റെ കണക്ക്. ആഗസ്റ്റ് മാസത്തില്‍ പെരുമഴ പെയ്യുമെുള്ള കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുറിയിപ്പ് അവഗണിച്ചതാണ് സ്ഥിതി വഷളാക്കിയത്. പെരുമഴ ആരംഭിക്കുതിന് മുമ്പ് മതിയായ മുറിയിപ്പു നല്‍കി ഘ'ം ഘ'മായി ഡാം തുറ് ജലസംഭരണിയിലെ ജലനിരപ്പ് ക്രമീകരിച്ചിരുെങ്കില്‍ പെരിയാര്‍ തീരത്തെ വെള്ളപ്പൊക്കവും, സാമ്പത്തിക നഷ്ടവും ഒഴിവാക്കാമായിരുു. ഇടുക്കി ഡാം യഥാ സമയം തുറക്കാത്തത് വൈദ്യുതി വകുപ്പിന്റെ ഗുരുതരമായ വീഴ്ച്ച തെയാണ്. ആ ഉത്തരവാദിത്വത്തില്‍ നിും വൈദ്യുതി മന്ത്രിക്ക് രക്ഷപെടാന്‍ ആവില്ല.

വിവരവും ബുദ്ധിയും ഉള്ളവരാരും അത് ഉണ്ട് എ് വീമ്പിളക്കാറില്ല. ഇല്ലാത്തവര്‍ ഉണ്ടെ് പറഞ്ഞ് വീമ്പിളക്കുത് ആത്മവിശ്വസമില്ലാത്തതു കൊണ്ടാണ്. ശരിയായ തീരുമാനങ്ങള്‍ യഥാസമയം കൈക്കൊണ്ട് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുതിനു പകരം ഇത്തരം തരം താഴ് ജല്പനങ്ങള്‍ നടത്തുത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്.

Advertisment