Advertisment

വത്സന്‍ തില്ലങ്കേരി സന്നിധാനത്ത് പൊലീസ് മൈക്ക് ഉപയോഗിച്ചതില്‍ തെറ്റില്ലെന്ന് എം വി ഗോവിന്ദന്‍

New Update

m v govindan justifies valsan thillangery

തിരുവനന്തപുരം: ശബരിമലയില്‍ വത്സന്‍ തില്ലങ്കേരി  പൊലീസ് മൈക്കുപയോഗിച്ചതിനെ ന്യായീകരിച്ച്  സിപിഎം കേന്ദ്രകമ്മിറ്റി അംഗം  എം വി ഗോവിന്ദന്‍. വത്സന്‍ തില്ലങ്കേരി സന്നിധാനത്ത് പൊലീസ് മൈക്ക് ഉപയോഗിച്ചതില്‍ തെറ്റില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. സന്നിധാനത്ത് വന്ന  ആര്‍എസ്എസുകാരില്‍ ക്രിമിനലുകള്‍ ഉണ്ട് അവരെ തിരിച്ചറിയണമെന്നാണ് വത്സന്‍ തില്ലങ്കേരി ആവശ്യപ്പെട്ടതെന്ന് എംവി ഗോവിന്ദന്‍

Advertisment