Advertisment

മാന പട്ടേലിനും ഒളിമ്പിക്‌സ് യോഗ്യത; ടോക്യോ ഒളിമ്പിക്‌സ് നീന്തലിന് യോഗ്യത നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരവും ആദ്യ ഇന്ത്യന്‍ വനിതയും

New Update

publive-image

ന്യൂഡല്‍ഹി: ഇന്ത്യയുടെ മാന പട്ടേല്‍ ടോക്യോ ഒളിമ്പിക്‌സില്‍ പങ്കെടുക്കും. യൂണിവേഴ്‌സാലിറ്റി ക്വാട്ടയിലാണ് മാന യോഗ്യത നേടിയത്. നൂറ് മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കിലാവും മത്സരിക്കുക. ടോക്യോ ഒളിമ്പിക്‌സ് നീന്തലിന് യോഗ്യത നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരവും ആദ്യ ഇന്ത്യന്‍ വനിതയുമാണ് മാന. ശ്രീഹരി നടരാജനും മലയാളിയായ സജന്‍ പ്രകാശും നേരത്തെ യോഗ്യത നേടിയിരുന്നു.

olympics tokyo olympics maana patel
Advertisment