Advertisment

ധനുഷിന്റെ ‘മാരി 2’; ഫസ്റ്റ്‌ലുക്ക് നവംബര്‍ 2ന് പുറത്തുവിടും

author-image
ഫിലിം ഡസ്ക്
New Update

publive-image

ധനുഷ് ചിത്രം മാരി രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ്‌ലുക്ക് നവംബര്‍ 2ന് പുറത്തുവിടും. നടന്‍ ടൊവിനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ്‌ലുക്ക് റിലീസ് തിയതി പുറത്തുവിട്ടത്. ചിത്രം ഡിസംബര്‍ 21ന് തിയേറ്ററുകളിലെത്തും. 2015ല്‍ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമാണ് മാരി 2.

publive-image

Advertisment