Advertisment

റിട്ട: വെറ്റിനറി ഡെപ്യൂട്ടി ഡയറക്ടര്‍ ബാലകൃഷ്‌ണപിള്ള നിര്യാതനായി

New Update

publive-image

Advertisment

തൊടുപുഴ : മഠത്തില്‍ (മിനി നിവാസ്‌) ബാലകൃഷ്‌ണപിള്ള (റിട്ട: വെറ്റിനറി ഡെപ്യൂട്ടി ഡയറക്ടര്‍- 83) നിര്യാതനായി.

സംസ്‌കാരം വ്യാഴാഴ്‌ച്ച രാവിലെ 11 മണിക്ക്‌ വീട്ടുവളപ്പില്‍. ഭാര്യ പരേതയായ വിജയമ്മ തൊടുപുഴ കാവുകാട്ട്‌ കുടുംബാഗം.

മക്കള്‍ : അനില്‍ പിള്ള (യു.എസ്‌.എ), സുരേഷ്‌ കുമാര്‍ ബി (കേരള ഗ്രാമീണ്‍ ബാങ്ക്‌ കാഞ്ഞാര്‍), മിനി നന്ദകുമാര്‍ (യു.എസ്‌.എ).

മരുമക്കള്‍ : ബീന അനില്‍ (യു.എസ്‌.എ), രജി സുരേഷ്‌ (എസ്‌.ബി.ഐ. കാരിക്കോട്‌), നന്ദകുമാര്‍ വട്ടപ്പറമ്പില്‍ (യു.എസ്‌.എ).

സഹോദരങ്ങള്‍ : രാമചന്ദ്രന്‍പിള്ള കുടയത്തൂര്‍ ,രാജപ്പന്‍ പിള്ള മൂവാറ്റുപുഴ.

idukki
Advertisment