Advertisment

കോവിഡ്19; മ​ധ്യ​പ്ര​ദേ​ശി​ല്‍ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ ജനക്കൂട്ടം ക​ല്ലെ​റി​ഞ്ഞോ​ടി​ച്ചു

New Update

ഭോപ്പാല്‍: മ​ധ്യ​പ്ര​ദേ​ശി​ലെ ത​ട്പ​തി ബ​ഖ​ല്‍ പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രൈ ആ​ള്‍​ക്കൂ​ട്ടം മ​ര്‍​ദി​ച്ചു. സ്ഥ​ല​ത്തെ ആ​ളു​ക​ളെ സ്ക്രീ​ന്‍ ചെ​യ്യു​ന്ന​തി​നെ​ത്തി​യ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ​യാ​ണ് ഇ​വി​ടെ നി​ന്ന് ആ​ള്‍​ക്കൂ​ട്ടം ക​ല്ലെ​റി​ഞ്ഞ് ഓ​ടി​ച്ച​ത്.

publive-image

ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു നേ​രെ ജ​ന​ങ്ങ​ള്‍ ഓ​ടി​യ​ടു​ക്കു​ന്ന​തി​ന്‍റെ​യും സം​ഘം ചേ​ര്‍​ന്ന് ക​ല്ലെ​റി​യു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത് വ​ന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.അ​തി​നി​ടെ, മു​സ​ഫ​ര്‍ ന​ഗ​റി​ല്‍ ലോ​ക്ക്ഡൗ​ണ്‍ പ​രി​ശോ​ധ​ന​യ്ക്കി​റ​ങ്ങി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഒ​രു സം​ഘ​മാ​ളു​ക​ള്‍ മ​ര്‍​ദി​ച്ചു.

madhyapredesh
Advertisment