Advertisment

കൊവിഡ് വ്യാപനം രൂക്ഷം: മഹാരാഷ്ട്രയില്‍ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവച്ചു

New Update

publive-image

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ പത്താം ക്ലാസ്-പ്ലസ്ടു പരീക്ഷകൾ മാറ്റിവെച്ചു. പ്ലസ്ടു പരീക്ഷ മെയ് അവസാനവാരത്തിലേക്കും പത്താക്ലാസ് പരീക്ഷ ജൂണിലേക്കും മാറ്റിയതായി വിദ്യാഭ്യാസ മന്ത്രി വർഷ ഗായ്കവാദ് അറിയിച്ചു. കോവിഡ് സാഹചര്യം വിലയിരുത്തിയതിന് ശേഷം കൃത്യമായ തീയതികൾ പിന്നീട് പ്രഖ്യാപിക്കും.

Advertisment