Advertisment

വാക്‌സിന്‍ ക്ഷാമം; 18 വയസിന് മുകളിലുള്ളവരുടെ കോവാക്‌സിന്‍ കുത്തിവെപ്പ് താത്കാലികമായി നിര്‍ത്തി മഹാരാഷ്ട്ര

New Update

publive-image

മുംബൈ: വാക്‌സിന്‍ ക്ഷാമം മൂലം 18-44 പ്രായപരിധിയിലുള്ളവർക്കുള്ള കോവാക്‌സിന്‍ കുത്തിവെപ്പ് മഹാരാഷ്ട്ര താല്കാലികമായി നിര്‍ത്തിവെച്ചു. ഈ പ്രായക്കാരുടെ ഉപയോഗത്തിനായി മാറ്റിവെച്ചിരുന്ന മൂന്ന് ലക്ഷം കോവാക്‌സിന്‍ ഡോസുകള്‍ 45 വയസില്‍ കൂടുതലള്ളവര്‍ക്ക് നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

Advertisment