Advertisment

മ​ഹാ​രാ​ഷ്ട്ര​യി​ലെ വ്യ​വ​സാ​യ ശാ​ല​യി​ലുണ്ടായ പൊ​ട്ടി​ത്തെ​റിയില്‍ 17പേ​ര്‍​ക്ക് പ​രി​ക്ക്

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ റാ​യ്ഗ​ഡ് ജി​ല്ല​യി​ലു​ള്ള വ്യ​വ​സാ​യ ശാ​ല​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ല്‍ 17 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ക്രി​പ്റ്റ്സോ എ​ന്‍​ജി​നി​യ​റിം​ഗ് എ​ന്ന ക​മ്ബ​നി​യി​ലാ​ണ് പൊ​ട്ടി​ത്തെ​റി ഉ​ണ്ടാ​യ​ത്.

publive-image

സം​ഭ​വ​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​ഗ്നി​ശ​മ​ന​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല.

maharashtra
Advertisment