Advertisment

വീടിന്‍റെ മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നു വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

New Update

പല്‍ഘാര്‍: മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ മൂന്നു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. തിങ്കളാഴ്ചയാണ് പല്‍ഘാറില്‍ ജില്ലയിലെ നലാസ്പോറ ഏരിയയില്‍ ദാരുണ സംഭവം നടന്നത്.

Advertisment

publive-image

വീടിന്‍റെ മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി പ്രതി പീഡിപ്പിക്കുകയായിരുന്നു.പ്രതിയെ തുലിങ് പൊലീസ് അറസ്റ്റ് ചെയ്തത് കുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ്.

പോക്സോ അടക്കമുള്ള വകുപ്പുകള്‍ പ്രകാരം പ്രതിക്കെതിരെ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഒക്ടോബര്‍ 26 വരെ പൊലീസ് കസ്റ്റഡിയില്‍വിട്ടു.

MAHARASTRA CASE
Advertisment