Advertisment

മഹാരാഷ്ട്രയില്‍ നാടകീയ നീക്കം..ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു

New Update

ന്യൂഡല്‍ഹി : ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായായി സത്യ പ്രതിജ്ഞ ചെയ്തു.

publive-image

അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി. വേണ്ടത് സ്ഥിരതയുള്ള സര്‍ക്കാരാണെന്ന് അജിത് പവാര്‍ വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ നിലവില്‍ വന്നത് ബിജെപി- എന്‍സിപി സര്‍ക്കാര്‍.ജനം പിന്തുണച്ചത് ബിജെപിയെ എന്ന് ഫഡ്നാവിസ് പ്രതികരിച്ചു .ജനങ്ങളെ വീണ്ടും സേവിക്കാന്‍ കഴിയുന്നതില്‍ സന്തോഷമെന്നും ഫഡ്നാവിസ്.

maharashtra
Advertisment