Advertisment

മ​ലേ​ഷ്യന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ഹാ​തീ​ര്‍ മു​ഹ​മ്മ​ദ്​ രാ​ജി​വെ​ച്ചു

New Update

ക്വാ​ലാ​ലം​പു​ര്‍: മ​ലേ​ഷ്യന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ഹാ​തീ​ര്‍ മു​ഹ​മ്മ​ദ്​ രാ​ജി​വെ​ച്ചു. മുന്‍ ധാരണ ​പ്രകാരം അധികാരം കൈമാറേണ്ട അന്‍​വ​ര്‍ ഇ​ബ്രാ​ഹി​മി​നെ ഒ​ഴി​വാ​ക്കി മ​ഹാ​തീ​ര്‍ പു​തി​യ സ​ഖ്യം രൂ​പ​വ​ത്​​ക​രി​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ത്തി​നി​ടെ​യാ​ണ്​ ന​ട​പ​ടി.

Advertisment

publive-image

രാ​ജി​ക്ക​ത്ത്​ രാ​ജാ​വി​നാ​ണ്​ സ​മ​ര്‍​പ്പി​ച്ച​ത്. കോ​ടി​ക​ളു​ടെ സ​ര്‍​ക്കാ​ര്‍ ഫ​ണ്ട്​ വെ​ട്ടി​​പ്പി​ല്‍ പെ​ട്ട ന​ജീ​ബ്​ റ​സാ​ക്കി​നെ പു​റ​ത്താ​ക്കി​യാ​ണ്​ മ​ഹാ​തീ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ​ത്.

ഭ​ര​ണ മു​ന്ന​ണി​യി​ല്‍​നി​ന്ന്​ പു​റ​ത്തു​പോ​കു​ന്ന​താ​യി മ​ഹാ​തീ​റിന്‍റെ പാ​ര്‍​ട്ടി അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്​​ച അ​ന്‍​വ​ര്‍ ഇ​ബ്രാ​ഹി​മും മ​ഹാ​തീ​റും ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. ഇ​രു​വ​രും ത​മ്മി​ലു​ള്ള പോ​രും പി​ന്നീ​ടു​ള്ള അ​നു​ര​ഞ്​​ജ​ന​വും വ​ര്‍​ഷ​ങ്ങ​ളാ​യി മ​ലേ​ഷ്യ​ന്‍ രാ​ഷ്​​ട്രീ​യ​ത്തി​ല്‍ തു​ട​രു​ന്ന​താ​ണ്.

mahatheer muhamud resignation
Advertisment