Advertisment

എസ്എന്‍ഡിപി യൂണിയൻ സെക്രട്ടറി കെ.കെ മഹേശന്‍റെ മരണത്തിൽ കുറ്റവാളികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് എന്‍എപിഎം പാലക്കാട് കളക്ട്രേറ്റ് ധർണ്ണ സംഘടിപ്പിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട് : കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയൻ സെക്രട്ടറി കെ.കെ മഹേശന്‍റെ മരണത്തിൽ കുറ്റവാളികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് എന്‍എപിഎം പാലക്കാട് കളക്ട്രേറ്റ് ധർണ്ണ സംഘടിപ്പിച്ചു.

publive-image

നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്റ് കൺവീനർ വിളയോടി വേണുഗോപാൽ ധർണ്ണ ഉദ്ഘാടനം ചെയ്തു. SE - ST മുന്നണി സെക്രട്ടറി അമ്പലക്കാട് വിജയൻ അദ്ധ്യക്ഷനായിരുന്നു. മലമ്പുഴ ഗോപാലൻ, വേലായുധൻ കൊട്ടെക്കാട്, വിജയൻ കരിപ്പോട് , ഗീരിഷ് എലൻചേരി എന്നിവർ സംസാരിച്ചു.

mahesan death
Advertisment