Advertisment

ആനക്കല്ല് തൈപ്പറമ്പിൽ മാത്യുവിൻ്റെ മകൾ മഹിമ മാത്യു നിര്യാതയായി

New Update

ആനക്കല്ല് ; തൈപ്പറമ്പിൽ മാത്യുവിൻ്റെ (മാത്തുക്കുട്ടി) മകൾ മഹിമ മാത്യു നിര്യാതയായി.

ജീവകാരുണ്യ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനായ ജോർജ്ജ് കുട്ടി (സെൻ്റ് ആൻ്റണിസ് സ്കൂൾ കാൻ്റീൻ)യുടെ സഹോദര പുത്രിയാണ്. സംസ്കാരം 23 ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക്.

publive-image

obituary
Advertisment