Advertisment

യോഗി, പാലക്കുടി; കുടിക്ക മാട്ടേനെ നീ എന്ന പണ്ണുവെ; താരങ്ങള്‍ക്കിടയിലും താരമായി യോഗി

author-image
ഫിലിം ഡസ്ക്
New Update

സാമൂഹിക മാധ്യമങ്ങളില്‍ ഒന്നാകെ ഇപ്പോള്‍ യോഗിയെ പാല് കുടിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്. ആരാണ് യോഗിയെന്നല്ലേ. ബ്രിട്ടാനിയയുടെ മില്‍ക്ക് ബികിസ് ബിസ്‌കറ്റിന്റെ വൈറലായ പരസ്യത്തിലെ താരമാണ് യോഗി. കുടിക്കമാട്ടേനെ നീ എന്ന പണ്ണുവെ എന്ന് തുടങ്ങുന്ന പരസ്യം ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ഈ പരസ്യത്തിന്റെ ഡബ്‌സ്മാഷാണ് സാമൂഹിക മാധ്യമങ്ങള്‍ കീഴടക്കിയിരിക്കുന്നത്.

Advertisment

publive-image

അതില്‍ മലയാളത്തിലെ ശ്രദ്ധേയരായ യുവ താരങ്ങളുമുണ്ട്. അര്‍ച്ചന കവി, ദൃശ്യ രഘുനാഥ്, സാനിയ ഇയ്യപ്പന്‍, മഹിമ നമ്പ്യാര്‍ തുടങ്ങിയ യുവ നടിമാരാണ് യോഗിയുടെ ക്യൂട് ഡബ്‌സ്മാഷുമായി ആരാധകരെ കയ്യിലെടുത്തിരിക്കുന്നത്.

 

Advertisment