Advertisment

കുവൈറ്റില്‍ വീട്ടുടമ സ്ഥലത്തില്ലാത്ത സമയം നോക്കി വീട് ബാറാക്കി ; വീട്ടുജോലിക്കാര്‍ പിടിയില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ അമിതമായി മദ്യപിച്ച നിലയില്‍ കണ്ടെത്തിയ രണ്ട് ഗാര്‍ഹിക തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ ജോലി ചെയ്യുന്ന വീട്ടിലെ യുവതി തന്റെ മക്കളുമൊത്ത് സഹോദരിയെ കാണാന്‍ പോയ തക്കം നോക്കിയാണ് ഗാര്‍ഹിക തൊഴിലാളികള്‍ ദ്യപിച്ചത്.

publive-image

തിരികെ വീട്ടിലെത്തിയ യുവതി അമിതമായി മദ്യപിച്ച നിലയില്‍ വീട്ടുജോലിക്കാരെ കണ്ടെത്തുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു . ഇവരില്‍ നിന്നും ഒരു കുപ്പി വൈന്‍ പിടിച്ചെടുത്തു.

kuwait kuwait latest
Advertisment