Advertisment

മൈത്രി മഴവില്ല് 2019” ചിത്ര രചനാ കളറിംഗ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

author-image
admin
Updated On
New Update

ജിദ്ദ : ജിദ്ദയിലെ കലാ സാംസ്‌കാരിക സംഘടനയായ മൈത്രി ജിദ്ദ, നടത്തിയ “മൈത്രി മഴവില്ല് 2019” ചിത്ര രചനാ കളറിംഗ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.ഓരോ വിഭാഗത്തിലെയും ഒന്ന്, രണ്ട്, മൂന്ന്‌ സ്ഥാനക്കാർ:

Advertisment

publive-image

കിഡ്സ്: ആവണി അജയകുമാർ, ദേവ്‌ന അനിൽ, അമാന മുനീർ, പ്രോത്സാഹന സമ്മാനാർഹർ ഇഷാൾ ഫാത്തിമ, അയ്‌റ അഷ്‌റഫ്. സബ് ജൂനിയർ:- ഭദ്ര രവീന്ദ്രൻ, അഹോൻ റോയ്, ആര്യ റിക്‌തേഷ്‌, പ്രോത്സാഹന സമ്മാനാർഹർ മറിയം അസീസ്, വൈക കിഷോർ. ജൂനിയർ: സംവൃത ലക്ഷ്മണൻ, മേഘ സജീവ്‌കുമാർ, റിയ ജിമ്മിച്ചൻ, പ്രോത്സാഹന സമ്മാനാർഹർ ഫിസ ആസിഫ്, യദുനന്ദൻ ഉറളത്ത്. സീനിയർ: റിതിഷ റോയ്, ദേവിക സജിത്കുമാർ, അമൽ അബ്ദുൽ ഹഖ്, പ്രോത്സാഹന സമ്മാനാർഹർ അഭിനവ് രവീന്ദ്രൻ, പ്രെറ്റി അന്ന ജോൺ. വനിതകൾ: ഹസ്‌വ അസ്‌ലം, അയിഷ അബൂബക്കർ. ഫെബിൻ, പ്രോത്സാഹന സമ്മാനാർഹർ ജീന കാദർ, സജ്‌ന ആസിഫ്.

വർണോത്സവങ്ങൾ, പ്രകൃതി സംരക്ഷണം, ഇന്ത്യൻ ചരിത്രം എന്നീ വിഷയങ്ങൾ ആസ്പദമാക്കിയാണ് ജൂനിയർ, സീനിയർ, വനിതകൾ ക്രമാതീതമായി മത്സരാർത്ഥികൾ ചിത്രം വരച്ചത്. എല്ലാ വിഭാഗങ്ങളിലും ശക്തമായ മത്സരമാണ് മത്സരാർത്ഥികൾ കാഴ്ചവെച്ചത്. ജിദ്ദയിലെ പ്രമുഖ ചിത്രകാരന്മാരാണ് മൂല്യ നിർണ്ണയം നടത്തിയത്.

Advertisment