Advertisment

മക്ക സായിദി ഏരിയ കെ എം സി സി: ഇസ്മായിൽ വെള്ളിയൂർ - പ്രസിഡന്റ്, നാസർ കാടാമ്പുഴ - ജനറൽ സെക്രട്ടറി, ഷുഹൈബ് വെള്ളിപ്പറമ്പ് - ഖജാഞ്ചി .

New Update

മക്ക: മക്ക കെ എം സി സി സായിദി ഏരിയ കമ്മിറ്റി പ്രവർത്തക സംഗമം പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. സൗദി കെഎംസിസി ട്രെഷററും മക്ക കെഎംസിസി പ്രെസിഡന്റുമായ കുഞ്ഞിമോൻ കാക്കിയ ഉത്ഘാടനം ചെയ്തു. ഇസ്മായിൽ വെള്ളിയൂർ അധ്യക്ഷത വഹിച്ചു. മക്ക കെഎംസിസി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി.

Advertisment

publive-image

ഭാരവാഹികൾ: ഇസ്മായിൽ വെള്ളിയൂർ - പ്രസിഡന്റ്, അഷ്‌റഫ് ചേളാരി, കുഞ്ഞിമുഹമ്മദ് ഓമാനൂർ, സൈദ് ദല്ല വയനാട്, മുഹമ്മദ് മുനജിം, സിദ്ധീഖ് പഴമള്ളൂർ -വൈസ് പ്രെസിഡന്റുമാർ. നാസർ കാടാമ്പുഴ - ജനറൽ സെക്രട്ടറി, അബ്ദുൽ ഖയ്യും ഊരകം, ശിഹാബ് പാണ്ടിക്കാട്, ഉണ്ണി അവറ മണ്ണാർക്കാട്, മുനീർ അരീക്കോട്, മുഹമ്മദലി ഒതുക്കുങ്ങൽ - ജോയിന്റ് സെക്രട്ടറിമാർ.

ഷുഹൈബ് വെള്ളിപ്പറമ്പ് - ഖജാഞ്ചി, ഇബ്രാഹിം വാവൂർ - ചെയർമാൻ. മക്ക കെ എം സി സി എക്സിക്യൂട്ടീവ് ഭാരവാഹികളായ മുസ്തഫ മുഞ്ഞക്കുളം, നാസർ കിൻസാര, കുഞ്ഞാപ്പ പൂക്കോട്ടൂർ, ഹാരിസ് പെരുവള്ളൂർ, ഹംസ സലാം, മുസ്തഫ മലയിൽ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. നാസർ കാടാമ്പുഴ സ്വാഗതവും ഷുഹൈബ് വെള്ളിപ്പറമ്പ് നന്ദിയും പറഞ്ഞു.

Advertisment