Advertisment

മു​​​​ന്‍ ഐ​​​​എ​​​​എ​​​​സ് ഓ​​​​ഫീ​​​​സ​​​​ര്‍ സ​​​​ന്തോ​​​​ഷ് ബാ​​​​ബു, ന​​​​ട​​​​ന്‍ ക​​​​മ​​​​ല്‍​​​​ഹാ​​​​സ​​​​ന്‍റെ മ​​​​ക്ക​​​​ള്‍ നീ​​​​തി മ​​​​യ്യം പാ​​​​ര്‍​​​​ട്ടി​​​​യി​​​​ല്‍ ചേ​​​​ര്‍​​​​ന്നു

author-image
admin
New Update

publive-image

ചെ​​​​ന്നൈ: ത​​​​മി​​​​ഴ്നാ​​​​ട് സ​​​​ര്‍​​​​ക്കാ​​​​രി​​​​ന്‍റെ വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ല്‍ ഉ​​​​യ​​​​ര്‍​​​​ന്ന പ​​​​ദ​​​​വി​​​​ക​​​​ള്‍ വ​​​​ഹി​​​​ച്ചി​​​​രു​​​​ന്ന മു​​​​ന്‍ ഐ​​​​എ​​​​എ​​​​സ് ഓ​​​​ഫീ​​​​സ​​​​ര്‍ സ​​​​ന്തോ​​​​ഷ് ബാ​​​​ബു, ന​​​​ട​​​​ന്‍ ക​​​​മ​​​​ല്‍​​​​ഹാ​​​​സ​​​​ന്‍റെ മ​​​​ക്ക​​​​ള്‍ നീ​​​​തി മ​​​​യ്യം പാ​​​​ര്‍​​​​ട്ടി​​​​യി​​​​ല്‍ ചേ​​​​ര്‍​​​​ന്നു.

ഐ​​​​ടി വ​​​​കു​​​​പ്പ് പ്രി​​​​ന്‍​​​​സി​​​​പ്പ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി​​​​രി​​​​ക്കെ ടി​​​​എ​​​​ന്‍ ഫൈ​​​​ബ​​​​ര്‍​​​​നെ​​​​റ്റ് കോ​​​​ര്‍​​​​പ​​​​റേ​​​​ഷ​​​​നി​​​​ലെ അ​​​​ഴി​​​​മ​​​​തി ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളെ​​​​ത്തു​​​​ട​​​​ര്‍​​​​ന്ന്സ്ഥ​​​​ലം​​​​മാ​​​​റ്റ​​​​പ്പെ​​​​ട്ട സ​​​​ന്തോ​​​​ഷ് ബാ​​​​ബു ക​​​​ര​​​​കൗ​​​​ശ​​​​ല വി​​​​ക​​​​സ​​​​ന കോ​​​​ര്‍​​​​പ​​​​റേ​​​​ഷ​​​​ന്‍ ചെ​​​​യ​​​​ര്‍​​​​മാ​​​​നാ​​യി​​രി​​ക്കേ​​യാ​​ണു സ്വ​​മേ​​ധ​​യാ വി​​​​ര​​​​മി​​​​ച്ച​​​​ത്. 12,000 ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ല്‍ ഫൈ​​​​ബ​​​​ര്‍​​​​നെ​​​​റ്റ്‌​​​​വ​​​​ഴി ബ്രോ​​​​ഡ്ബാ​​​​ന്‍​​​​ഡ് ക​​​​ണ​​​​ക്ടി​​​​വി​​​​റ്റി ന​​​​ല്കു​​​​ന്ന ഭാ​​​​ര​​​​ത്നെ​​​​റ്റ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ലേ​​​​ല ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ല്‍ അ​​​​ഴി​​​​മ​​​​തി​​​​യു​​​​ണ്ടെ​​​​ന്നാ​​​​യി​​​​രു​​​​ന്നു സ​​​​ന്തോ​​​​ഷ് ബാ​​​​ബു​​​​വി​​​​നെ​​​​തി​​​​രേ ഉ​​​​യ​​​​ര്‍​​​​ന്ന പ്ര​​​​ധാ​​​​ന ആ​​​​രോ​​​​പ​​​​ണം. എ​​​​ന്നാ​​​​ല്‍, ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ള്‍ സ​​​​ന്തോ​​​​ഷ് ബാ​​​​ബു ത​​​​ള്ളി​​​​ക്ക​​​​ള​​​​ഞ്ഞി​​​​രു​​​​ന്നു.

Advertisment