Advertisment

മാളയിൽ മകൻ അമ്മയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി

New Update

publive-image

തൃശൂർ: മാളയിൽ 70 വയസുള്ള അമ്മയെ മകൻ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. കൊമ്പൊടിഞ്ഞാമാക്കൽ കണക്കൻകുഴി സുബ്രന്റെ ഭാര്യ അമ്മിണി (70) ആണ് മരിച്ചത്. മകൻ രമേശൻ (40) നെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബതർക്കമാണ് ക്രൂരകൃത്യത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

Advertisment