Advertisment

മലബാര്‍ ഡവലെപ്മെന്റ ഫോറം (എം ഡി ഫ്) റിയാദ് ചാപ്റ്റര്‍ രൂപികരിച്ചു, 

author-image
admin
New Update

റിയാദ്: മലബാര്‍ ഡെവലപ്പ്മെന്റ്റ് ഫോറം മെംബര്മ്മാര്‍ റിയാദ് ബത്തയിലെ അപ്പോളോ ഡിമോറ ഹോട്ടലില്‍ കൂടിയ യോഗത്തില്‍ മലബാര്‍ ഡവലെപ്മെന്റ ഫോറം (എം ഡി ഫ്) റിയാദ് ചാപ്റ്റര്‍ രൂപികരിച്ചു, ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ, ജാതി മത, സാംസ്ക്കാരിക സംഘടനകളുമായി കൂടി നിന്ന് മലബാറിന്‍റെയും, പ്രവാസികളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുകയാണ് ലക്ഷ്യം. യോഗത്തില്‍ റിയാദ് ചാപ്റ്റര്‍  ഭാരവാഹികളെ തെരഞ്ഞെടുത്തു

publive-image

രക്ഷാധികാരികല്‍ ഉബൈദ് എടവണ്ണ,മജീദ് പൂളക്കാടി,മുജീബ് മൂതാട് എന്നിവരെയും ചീഫ് കോര്ഡിനേറ്റര്ആയി അബ്ബാസ് ഇരിങ്ങല്ലൂറും  പ്രസിഡണ്ട് ഗഫൂര്‍ കൊയിലാണ്ടിയും ജനറല്സെ ക്രട്ടറി ഉമ്മര്‍ ഷെറീഫ്നേയും ട്രഷറര്‍ സലാം കൊടുവള്ളിയെ ജീവകാരുണ്യ കണ്വീനര്‍യി അസ്ലം പാലത്തും വൈസ് പ്രസിഡണ്ട്മ്മാര്‍ സലിം വാലിലാംപുഴയും,സ്റ്റാന്ലി ജോസ്ഉം ജോ.സെക്രട്ടറിമ്മാര്‍ പ്രകാശ് കൊയിലാണ്ടി,നാസര്‍ തെച്ചിയോയും 17 അംഗ എക്സിക്യുട്ടീവ്‌ മംബെര്‍മാരുള്ള കമ്മറ്റി യും നിലവില്‍വന്നു. ഈ സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്‍ സംഘടനയുടെ ചീഫ് കോര്ഡിനേറ്റര്‍ അബ്ബാസ് ഇരിങ്ങല്ലൂറുമായി (0554842240) ബന്ധപ്പെടണമെന്ന്‌ അപേക്ഷിക്കുന്നു.

Advertisment