Advertisment

ഗ്ലാമറസായി സൊനാക്ഷി സിന്‍ഹയും മല്ലിക അറോറയും ബോംബെ ടൈംസ് ഫാഷന്‍ വീക്ക് വേദിയില്‍; ചിത്രങ്ങള്‍ കാണാം

author-image
ഫിലിം ഡസ്ക്
New Update

ബോളിവുഡ് താരങ്ങള്‍ക്ക് റാമ്പ് ഒരു സ്ഥിരം അനുഭവമാണ്. എങ്കിലും വ്യത്യസ്ത വേഷങ്ങളണിഞ്ഞ് ആരാധകരെ ആകര്‍ഷിക്കാനുള്ള അവസരം കൂടിയാണ് ഓരോ റാമ്പും. ബോംബെ ടൈംസ് ഫാഷന്‍ വീക്കില്‍ മല്ലിക അറോറയും സൊനാക്ഷി സിന്‍ഹയും എത്തിയത് ആരെയും ആകര്‍ഷിക്കുന്ന വേഷവിധാനങ്ങളോടെയാണ്. മല്ലിക ചുവടുവെച്ചത് ഡിസൈനര്‍ മന്ദിര വിര്‍ക്കിന് വേണ്ടിയും സൊനാക്ഷി നന്ദിത മഹ്താനിക്ക് വേണ്ടിയുമായിരുന്നു.

 

publive-image

Advertisment