Advertisment

മലമ്പുഴ ജില്ലാ ജയിലിലെ തടവുകാർക്ക് രക്ത പരിശോധന ക്യാമ്പ് നടത്തി

author-image
ജോസ് ചാലക്കൽ
New Update

മലമ്പുഴ: ജില്ലാ ജയിലിലെ തടവുകാർക്ക് ഹെപ്പറ്റസിസ് ബി രോഗ നിർണ്ണയത്തിനുള്ള രക്തപരിശോധന ക്യാമ്പ് നടത്തി.ആർദ്രം നോഡൽ ഓഫീസർ ഡോ. അനൂപ് വിശദീകരണ ക്ലാസ്സെടുത്തു.

Advertisment

publive-image

2023 ഓടെ ഹൈപ്പറ്റസീസ്ണ്പ്പറ്റസി സ് രോഗത്തെ ഭൂമുഖത്തു നിന്നും തുടച്ചുനീക്കുക എന്ന ലോകാരോഗ്യസംഘടനയുടെ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്തെ എല്ലാ തടവുകാർക്കും പരിശോധന നടത്തുന്നത്.

തടവുകാർ വൾനറബിൾ കാറ്റഗറിയിൽ പെടുന്നതിനാലാണ്. ജില്ലാ മലേറിയ ഓഫീസർ രാഘവൻ റ്റി. എസ് ജയിൽ സൂപ്രണ്ട് അനിൽകുമാർ കെ ,അസി. സൂപ്രണ്ട് മിനിമോൾ എന്നിവർ സംസാരിച്ചു .മലമ്പുഴ ജില്ലാ ജയിലിൽ 7 വനിതാ തടവുകാരും 1 ട്രാൻസ്ജെന്ററും ഉൾപെടെ 142 പേർ രക്തപരിശോദന നടത്തി.

jail
Advertisment