Advertisment

മലമ്പുഴ സെക്ഷൻ കാര്യാലയം അണുവിമുക്തമാക്കി

author-image
ജോസ് ചാലക്കൽ
New Update

കോവിഡ് 19 ൻ്റെ വ്യാപനം തടയിടുന്നതിനു വേണ്ടി കേരള ഫയർഫോഴ്സ് പൊതു ഇടങ്ങൾ അണുവിമുക്തമാക്കുന്നതിൻ്റെ ഭാഗമായി സെക്ഷൻ ഓഫിസും പരിസരവും അണു നശീകരണ ലായിനി ഉപയോഗിച്ച് അണുവിമുക്തമാക്കി.

Advertisment

publive-image

 

സെക്ഷൻ അസിസ്റ്റൻ്റ് എൻജിനീയർ കെ. പരമേശ്വര അവർകളുടെ സാന്നിദ്ധ്യത്തിൽ കഞ്ചിക്കോട് ഫയർ സ്‌റ്റേഷനിലെ സീനിയർ ഫയർ ഓഫിസർ അഗസ്റ്റിൻ അവർകൾ നേതൃത്വം വഹിച്ചു.

malampuzha section
Advertisment