Advertisment

വീട്ടുകാരറിയാതെ റോഡിലിറങ്ങിയ രണ്ട് വയസ്സുകാരന് ടിപ്പര്‍ ലോറിയിടിച്ച് ദാരുണാന്ത്യം

New Update

മലപ്പുറം: ടിപ്പർ ലോറിയിടിച്ച് രണ്ടുവയസുകാരൻ മരിച്ചു. മമ്പാട് പനയം മുന്നിൽ മുഹമ്മദ്‌ സിനാൻ- റിസ്‌വാന ദമ്പതികളുടെ മകൻ ഐദിൻ ആണ് മരിച്ചത്. കുഞ്ഞ് റോഡിലേക്ക് ഇറങ്ങിയത് വീട്ടുകാർ അറിഞ്ഞിരുന്നില്ല.

publive-image

പിറകിലേക്ക് എടുത്ത ടിപ്പറിന്റെ അടിയിൽ കുഞ്ഞ് പെട്ടുപോകുകയായിരുന്നു. നാട്ടുകാർ ചേർന്ന് കുഞ്ഞിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

accident death
Advertisment